പട്ടം സെന്റ് മേരീസ് സ്കൂളിന്റെ അശീതി ആഘോഷങ്ങളുടെ സമാപനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യുന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വി. കെ. പ്രശാന്ത് എം. എൽ. എ, പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ സി. സി,വി. എസ് ത്രേസ്യാമ്മ, എബി എബ്രഹാം, ഷാജിമോൻ കുര്യാത്തി,ഡോ. വർക്കി ആറ്റുപുറത്ത് തുടങ്ങിയവർ സമീപം
പട്ടം സെന്റ് മേരീസ് സ്കൂളിന്റെ അശീതി ആഘോഷങ്ങളുടെ സമാപനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യുന്നു.
പട്ടം സെന്റ് മേരീസ് സ്കൂളിന്റെ അശീതി ആഘോഷങ്ങളുടെ സമാപനം ഉദ്‌ഘാടനം ചെയ്യാനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വേദിവിലേക്ക് വരുന്നു.കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വി. കെ. പ്രശാന്ത് എം. എൽ. എ, പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ സി. സി തുടങ്ങിയവർ സമീപം