തിരുവനന്തപുരം: കൊച്ചുതോപ്പ് ടി.സി 34/1755 പരേതനായ പീറ്ററിന്റെ ഭാര്യ മെറ്റി (64)നിര്യാതയായി. സംസ്ക്കാരം: ഇന്ന് രാവിലെ 9.30ന് വലിയതുറ സെന്റ് ആന്റണിസ് ഫെറോന ദേവാലയത്തിൽ. പ്രാർത്ഥന: ബുധനാഴ്ച വൈകിട്ട് 4 ന്.