തൊഴുക്കൽ:കോലത്തു മേലെ പുത്തൻ വീട്ടിൽ വിനയകുമാറിന്റെ (ഉണ്ണി ) ഭാര്യ ലതിക (52) നിര്യതയായി. മക്കൾ: ഗായത്രി,ഗൗരി. സംസ്കാരം:ഇന്ന് രാവിലെ 11 ന്.