വളാഞ്ചേരി : മാറാക്കര ഈശ്വരമംഗലത്ത് മീനാക്ഷി അമ്മ (93) വയസ്സ് അന്തരിച്ചു. മക്കൾ : ഇ എം ശശി , നാരായണിക്കുട്ടി. മരുമക്കൾ : ജയ , ശങ്കരനുണ്ണി (പരേതൻ).