പന്തല്ലൂർ : അമ്പലവട്ടം കുന്നത്ത് വിലാസിനി (68) നിര്യാതയായി. ഭർത്താവ്: അറുമുഖൻ. മക്കൾ: ശിവപ്രസാദ്, പ്രദീപ് കുമാർ , സജീവ്, രജിമോൾ , ജിഷ, രാജീവ്, സന്ദീപ്. മരുമക്കൾ: ഷീബ, സൗമ്യ, ദിവ്യ, ജയപ്രകാശ്, ബാബു.