താനൂർ: ജ്യോതി നഗറിൽ താമസിച്ചിരുന്ന പൊന്നാട്ടിൽ ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിനീഷ്, ജിജീഷ്, ജിൽഷ. മരുമക്കൾ: ശാലിനി, ബിജീഷ് (ചിറ മംഗലം). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, തങ്കം, പങ്കജം, പരേതനായ രാധാകൃഷ്ണൻ.