നിലമ്പൂർ : വീക്ഷണം മലപ്പുറം യൂണിറ്റ് സർക്കുലേഷൻ മാനേജർ കെ.വി. ബിനു(45) നിര്യാതനായി. ചുങ്കത്തറക്കടുത്ത് പരേതനായ കണ്ടത്തിൽ വർഗ്ഗീസിന്റെയും സാറാമ്മയുടെയും മകനാണ്. ഭാര്യ: സുനി. മക്കൾ: അഖിൽ, അജിൽ. സഹോദരങ്ങൾ: ബിജു, ഷിജു.