പുറത്തുർ : മുസ്ലിം ലീഗ് പ്രവർത്തകൻ മംഗലം വാളമരതുരിലെ കാവുങ്ങൽ പോക്കർ (78) നിര്യാതനായി. ഭാര്യ : ഫാത്തിമ.
മക്കൾ : ബഷീർ (യൂഎഇ, ചെയർമാൻ, ഗ്ലോബൽ കെഎംസിസി വാളമരതുർ കമ്മിറ്റി ), അബ്ദുൽ റസാക്ക് ( യൂഎഇ ), ഷരീഫ് ( ഖത്തർ ), റഫീഖ്, ആയിഷ, സുബൈദ, മൈമൂന. മരുമക്കൾ : കുഞ്ഞിമുഹമ്മദ്, അബൂബക്കർ, റസാഖ്, സുഹറ, സാബിറ, ആരിഫ, സൽമത്ത്.