മമ്പാട് : താഴത്തങ്ങാടിയിൽ പരേതനായ പത്തായക്കടവൻ ചേക്കുട്ടിയുടെ ഭാര്യ വടക്കുംപാടം ആമിന (96) നിര്യാതയായി. മക്കൾ: അബൂബക്കർ എന്ന കുഞ്ഞാപ്പ(പത്ര ഏജന്റ്), അബ്ദുള്ള, ഖാലിദ് (മുൻ പഞ്ചായത്തംഗം), ഉമ്മർ, കുഞ്ഞിമുഹമ്മദ് (വീത്രി സ്റ്റോർ മമ്പാട്, അബ്ദുസലാം, റഹ്മ്ത്തുള്ള, ആമിന കുട്ടി, ഫാത്തിമ, ഖദീജ, നഫീസ. മരുമക്കൾ: ഫാത്തിമ, നബീസ, സക്കീന, സാബിറ, സറഫുന്നിസ, റസിയ, മുംതാസ്, അസൈനാർ, ഉമ്മർകോയ, പരേതരായ കാഞ്ഞിരാല കുഞ്ഞിമൊയ്തിൻ, മുഹമ്മദ്.