നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ പാറേക്കോട് കോളനിയിലെ മൂപ്പൻ കേത്തൻ(75)നിര്യാതനായി. ഭാര്യ: ചക്കി. മക്കൾ: സുന്ദരി, ലീല, സുന്ദരൻ. മരുമക്കൾ: ഗംഗാധരൻ, കേത്തൻകുട്ടി, ലക്ഷ്മി.