പറപ്പൂർ: ഉണ്ണിയാലുങ്ങൽ തൊട്ടിയിൽ മാലാക്കൽ മമ്മുദു ഹാജിയുടെ ഭാര്യ വിലങ്ങലിൽ നഫീസ(63) നിര്യാതനായി. മക്കൾ: ഷറഫുദ്ദീൻ (ബാവ), ഡോ. അൻവർ സാദാത്ത് (ഗവ. താലൂക്ക് ആശുപത്രി, ചെമ്മാട്). മരുമക്കൾ: സംജുമോൾ, ആയിഷാബി.