raihanath

ചെറുമുക്ക് : പള്ളിക്കത്തായം സ്വദേശികോഴിക്കാട്ടിൽ മുഹമ്മദലിയുടെ ഭാര്യ റൈഹാനത്ത് ( 45 ) നിര്യാതയായി. മക്കൾ: ഇർഫാൻ, സഫ് വാൻ, ഹബീബ, റുബീന. മരുമക്കൾ: മുനീർ, മജീദ്.