പരപ്പനങ്ങാടി : പരപ്പനങ്ങാടി യിലെ ആദ്യകാല വ്യാപാരിയും സൂപ്പർ സ്റ്റോർ ഉടമയുമായ മുക്കിലകത്ത് കുഞ്ഞാലൻകുട്ടി (88) നിര്യാതനായി.
ഭാര്യ: കിഴക്കിനിയകത്ത് ആമിന ,
മക്കൾ : പരേതനായ മുഹമ്മദ്, അഷറഫ് ,അബ്ദുൽ അസീസ്, ബഷീർ, അബ്ദുൽ നാസർ, നഫീസ
മരുമക്കൾ: റുഖിയ, സുലൈഖ, ഷാഹിന, സാജിത, ഫൗസിയ, മൊയ്തീൻ (കടുങ്ങാത്തുകുണ്ട് )