biyyachu
ബിയ്യാച്ചു ഹജ്ജുമ്മ

താനൂർ: മോര്യയിലെ പരേതനായ രാമത്ത് വെട്ടത്തിൽ മുഹമ്മദിന്റെ ഭാര്യ ബിയ്യാച്ചു ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: പരേതരായ കുഞ്ഞർമ്മു ഹാജി, സൈതലവി, മൂസ (തിരിപ്പൂർ), ഹംസക്കുട്ടി (സഊദി), സിദ്ദീഖ് (യു.എ. ഇ). മരുമക്കൾ: ഖദീജ, ഫാത്തിമ, റംല, റംല, സുനീറ.