കോഡൂർ: വടക്കേമണ്ണയിലെ പരേതനായ കാമ്പ്രൻ ഹസ്സന്റെ മകളും ചോലക്കൽ വലിയപറമ്പിൽ താമസക്കാരിയുമായിരുന്ന റസിയ (24) നിര്യാതയായി. അവിവാഹിതയായിരുന്നു. സഹോദരിമാർ: മറിയുമ്മ, ആസ്യ, കദീജ.