മലപ്പുറം: മേൽമുറി അധികാരിത്തൊടിയിലെ പരേതനായ കൂത്രാടൻ ആലിക്കുട്ടിയുടെ ഭാര്യ തറക്കൽ നഫീസ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അഷ്‌റഫ്, ഹനീഫ (മലപ്പുറം മുനിസിപ്പൽ 28ാം വാർഡ് മുസ്‌ലിംലീഗ് കമ്മിറ്റി പ്രസിഡന്റ്), റുഖിയ, ഖദീജ, ജമീല. മരുമക്കൾ: അലവിക്കുട്ടി, ഇബ്രാഹീം, ഉമ്മർ, സീനത്ത്, സുലൈഖ.