ർവള്ളിക്കുന്ന്: പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകനും അത്താണിക്കൽ താമസിക്കുന്ന തൃശ്ശൂർ മറ്റം ആളൂർ സ്വദേശി അഡ്വ. വിൻസെന്റ് ടി.ടി (59) നിര്യാതനായി. ഭാര്യ: ലീന (അദ്ധ്യാപിക,നേറ്റീവ് എ.യു.പി.എസ് അത്താണിക്കൽ). മക്കൾ: ലെവിന (മിലിറ്ററി നേഴ്സ്, ജമ്മുകശ്മീർ), ആയുഷ് (സി.ബി.എച്ച്.എസ്.എസ് വിദ്യാർത്ഥി ). മരുമകൻ റോയ് (സൗദിഅറേബ്യ ). സംസ്കാരം ഇന്ന് രാവിലെ 10ന് മണ്ണൂർ സെന്റ്പോൾസ് ചർച്ചിൽ.