നിലമ്പൂർ: കൂറ്റമ്പാറ ചെറായിൽ പൂരങ്ങാട് ബാലകൃഷ്ണൻ നായരുടെ ഭാര്യ ലാകയിൽ രുഗ്മിണി അമ്മ (75) നിര്യാതയായി. മക്കൾ: മുരളിധരൻ, ഗീത, സതീശൻ (നിലമ്പൂർ അർബൺ ബാങ്ക് എടക്കര ബ്രാഞ്ച്) പ്രകാശ് (വാണി ഫ്‌ളവേഴ്‌സ് നിലമ്പൂർ). മരുമക്കൾ: നാരായണൻ, ആശ, ലേഖ, രേഖ.