വള്ളിക്കുന്ന് : അരിയല്ലൂരിലെ ദേവിവിലാസം സ്‌കൂളിനടുത്തു താമസിക്കുന്ന കോട്ടാക്കളത്തിൽ വേലായുധൻ (74) നിര്യാതനായി. എൽ.ജെ.ഡി. പ്രവർത്തകനായിരുന്നു. ഭാര്യ.: ശ്രീമതി. മക്കൾ: നിഷി ,ജിഷി, ഷിജി, ലിജി. മരുമക്കൾ: ബാബു, ഉണ്ണി, ഹരീഷ്, സുനി.