നിലമ്പൂർ: നമ്പൂരിപ്പൊട്ടി ചേലക്കോടൻ കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിജയലക്ഷ്മി, രാധ, സുശീല, മോഹനൻ, സത്യൻ, പരേതനായ വിശ്വനാഥൻ.