പരപ്പനങ്ങാടി:കണ്ടൻ പറമ്പിൽ അബ്ദുൽ ഖാദർ (കുഞ്ഞു)ന്റെ ഭാര്യ മൈമൂന(62) നിര്യാതയായി. മക്കൾ:അബ്ദുൽ ജലീൽ (അധ്യാപകൻ വള്ളിക്കുന്ന്‌ബോർഡ് സ്‌ക്കൂൾ), ജൈസൽ (ഇഖ്‌റ ആശുപത്രി കോഴിക്കോട്). മരുമക്കൾ:ഫാത്തിമ,സ്വാലിഹ.