kunjathu
കുഞ്ഞാത്തു

മേലാറ്റൂർ: വേങ്ങൂർ പള്ളിപ്പടിയിലെ പരേതനായ കക്കൂത്ത് മുഹമ്മദിന്റെ ഭാര്യ കുഞ്ഞാത്തു (90) നിര്യാതയായി. മകൻ: പരേതനായ കോയ. മരുമകൾ: ജമീല ആലിക്കൽ.