sayid
ബഹുജന പ്രതഷേധ കൂട്ടായ്മ

മലപ്പുറം: പൗരത്വ ബില്ല് ഭേദഗതിക്കെതിരെ കൂരിയാട് ഇസ്‌ലാമിക് സെന്റർ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ മഹല്ല് ഖാളി സയ്യിദ് സലാഹുദ്ദീൻ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു ജാബിർ ഹുദവി തൃക്കരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.മൊയ്തീൻ,അബു കിഴക്കേതിൽ,സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ, മുഹമ്മദ് യാസീൻ, കെ.കുഞ്ഞി മുഹമ്മദ്, കെ.മുഹമ്മദ് കുട്ടി, കെ.കുഞ്ഞീൻ, കെ.മുഹമ്മദ് മുസ്‌ലിയാർ, പുളിക്കൽ മുഹമ്മദ്, സൈനുദ്ദീൻ ബാഖവി, ചെരട മുസ്തഫ, കെ. അബ്ദു സലാം എന്നിവർ പങ്കെടുത്തു

..