അന്നം മുടക്കാതെ അമ്മ... ദേശീയ പണിമുടക്ക് ദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പിൽ വാഹനം കാത്തിരിക്കവെ കുഞ്ഞിന് ആഹാരം നൽകുന്ന അമ്മ. മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയ അമ്മയ്ക്കും കുഞ്ഞിനും ഏറെ നേരത്തിന് ശേഷം പൊലീസിന്റെ സഹായത്തോടെയാണ് വാഹനം ലഭിച്ചത്.