മേലാറ്റൂർ: കാര്യവട്ടം മഖാംപടിയിലെ പരേതനായ കക്കൂത്ത് പാറക്കൽ മൊയ്തുട്ടിയുടെ ഭാര്യ ആലിക്കൽ പാത്തുമ്മ (82) നിര്യാതയായി. മക്കൾ: ആയിഷ, ആമിന, തിത്തു, മുഹമ്മദാലി (ജിദ്ദ), സീനത്ത്, അബ്ബാസ് (റിയാദ് ). മരുമക്കൾ: പരേതനായ വീരാൻ ഹാജി, മുഹമ്മദ്, മുഹമ്മദ്, സൽമത്ത്, റഷീദ്, ആരിഫ.