താനാളൂർ : പാണ്ടിയാട് താമസിക്കുന്ന കുട്ടത്തിൽ പരേതനായ സൈതാലി മകൻ ഷരീഫ് ( 35 ) നിര്യാതനായി. മാതാവ് പരേതയായ കദിയാമു, സഹോദരങ്ങൾ : യൂനുസ്, മനാഫ്, അലി അക്ബർ, ഇല്യാസ്.