താനാളൂർ :തറയിൽ സ്‌കൂളിന് സമീപം പരേതനായ കോട്ടുമ്മൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മു (98)നിര്യാതയായി . മക്കൾ: ലത്തീഫ്, ബീവി, റുഖിയ , സുബൈദ, പരേതനായ അബു. മരുമക്കൾ: മുഹമ്മദ് കുട്ടി,ബീവി, ആമിന, പരേതരായ അഹമ്മദ്, കുഞ്ഞിക്കോയ.