തിരൂരങ്ങാടി: ചെമ്മാട് എക്‌സ്‌ചേഞ്ച് റോഡിൽ പരേതനായ മെതുവിൽ നാലകത്ത് അബൂബക്കർ ഹാജിയുടെ ഭാര്യ പാത്തുമ്മഹജ്ജുമ്മ (61) നിര്യാതയായി.
മക്കൾ : കുഞ്ഞിമുഹമ്മദ് ഹാജി പരപ്പനങ്ങാടി, നാസിമുദ്ധീൻ ചെമ്മാട്, മുസ്തഫ ചെമ്മാട്, അബ്ദുസലാം വെന്നിയൂർ, മുജീബ് റഹ്മാൻ (കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോ. ജില്ലാ പ്രസിഡണ്ട്), ഷറഫുദ്ധീൻ കച്ചവടം, ബുഷ്‌റ പാറാക്കാവ്മൂന്നിയൂർ, ഹാജറ അച്ചനമ്പലം. മരുമക്കൾ: വി.പി.അബ്ദുൽ അസീസ്, മുസ്തഫ.