തിരൂർ : പുല്ലൂർ, കുറ്റിയാൽ സ്വദേശി പരേതനായ തെക്കരകത്ത് മുഹമ്മദ് എന്ന ബാപ്പുവിന്റെ ഭാര്യ മണ്ണുത്തൊടുവിൽ മറിയ (74) നിര്യാതയായി. മക്കൾ : കുട്ടിഹസ്സൻ, അബൂബക്കർ, ഖദീജ, ജമീല, ഉമ്മുകുൽസു, സൈനബ. മരുമക്കൾ : എ.വി. ഖദീജ, സൽമ, മരക്കാർ, കെ.പി. മുഹമ്മദ്, അലിക്കുട്ടി, അബ്ദുൽ ലത്തീഫ്.