koyakuty
കോയക്കുട്ടി

തിരൂരങ്ങാടി: കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി പാട്ടശ്ശേരി കോയക്കുട്ടി ( 82) നിര്യാതനായി. ഭാര്യ: ചുത്ത കുട്ടി. സഹോദരങ്ങൾ കുഞ്ഞാലൻകുട്ടി ഹാജി, മുഹമ്മദ് കുട്ടി ഹാജി, കുഞ്ഞി പാത്തുമ്മ, ചുത്തക്കുട്ടി, ഫാത്തിമ.