alavikutti
അലവിക്കുട്ടി

താനാളൂർ: പകര സ്വദേശി ചക്കിയത്തിൽ അവറാൻ കുട്ടിയുടെ മകൻ ചക്കിയത്തിൽ അലവിക്കുട്ടി (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നസീമ, ഖമറുന്നിസ, ഷരീഫ്, റിയാസ്. മരുമക്കൾ : നൗഷാദ് ,കുഞ്ഞീതു, ഹുദഷംമ്‌ലി, ഹഫ്സ്സത്ത്.