hana-fathima
റന ഫാത്തിമ

പറമ്പിൽ പീടിക: കോഴിപറമ്പത്ത് മാട് കോഴിശ്ശേരിവളപ്പിൽ താമസിക്കുന്ന പൂക്കാട്ട് തോട്ടോളി മുഹ് യുദ്ധീൻ ഫൈസലിന്റെ മകൾ റന ഫാത്തിമ(10) നിര്യാതയായി.ചാത്രത്തൊടി എകെഎച്ച്എം യുപി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മാതാവ്: ഹസീന. സഹോദരങ്ങൾ: നജ ജബിൻ, റിൻഷ ഫാത്തിമ, സജ ഫാത്തിമ.