abdulla
അബ്ദുല്ല

എടവണ്ണ : കുന്നും പുറത്തെ അറയിലകത്ത് അബ്ദുല്ല (78) നിര്യാതനായി. തമിഴ്‌നാട് വൈദ്യുതി ബോർഡിൽ നിന്നും വിരമിച്ച ജീവനക്കാരനായിരുന്നു. ഭാര്യ:നഫീസ. മക്കൾ: നൗഫൽ (യു.എസ്.എ), ജീൻഷയാദ് (ദുബായ്). മരുമക്കൾ: കെൻസ, ഫർഹ.