വള്ളിക്കുന്ന്: കോഴിക്കോട് മലാപ്പറമ്പ് രാമാനന്ദാശ്രമം മഠാധിപതി ആനങ്ങാടി റെയിൽവേ ഗേറ്റിന് സമീപം ബ്രഹ്മാനന്ദസ്വാമികൾ നിര്യാതനായി. മുൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ഇദ്ദേഹം എടത്തോടത്തിൽ അറമുഖൻ എന്ന പേരിലാണറിയപ്പെട്ടിരുന്നത് .
ഭാര്യ: ദമയന്തി. മക്കൾ: രാജമണി, സുമംഗലി(മുൻ അദ്ധ്യാപിക, നേറ്റീവ് എ പി എസ് ,വള്ളിക്കുന്ന് ), നരേന്ദ്രൻ (മുൻ ഫാർമസിസ്റ്റ്, സ്റ്റോർ കീപ്പർ ,ആരോഗ്യ വകുപ്പ് ), ഉഷപ്രഭ(അദ്ധ്യാപിക ജിജിഎച്ച് എസ്എസ്, തിരൂർ ബിപി അങ്ങാടി), പരേതനായ ഹേമചന്ദ്രൻ (നേവി ഓഫീസർ )
മരുമക്കൾ: വിനോദ് കരുവാത്ത്,രജനി, പുരുഷോത്തമൻ, പരേതനായ ചന്ദ്രൻ.