വള്ളിക്കുന്ന് : എസ് മുഹമ്മദ് സ്മാരക വായനശാലയുടെ സെക്രട്ടറിയും ,തിരുരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിലറും ആയിരുന്ന ആനയാറങ്ങാടിയിലെ വലിയപറമ്പിൽ ദിവാകരൻവൈദ്യർ (76) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഷൈനി, ഷൈജി. മരുമക്കൾ: കൊട്ടേക്കാട്ട് സുരേഷ്, സുരേഷ്.