താനൂർ: ബീരാൻകുട്ടിന്റെ പുരക്കൽ മൊയ്ദീൻ കോയയുടെ മകൻ ഹംസക്കോയ(52) നിര്യാതനായി. ഭാര്യ: സൈബു. മക്കൾ: ശിഹാബ്, ഇർഷാദ്, ആരിഫ്, ആസില.