സല്യൂട്ടില്ല.. ഉമ്മയാണ്.. മലപ്പുറം എം എസ് പി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ആർമി മേളയിൽ മുഖ്യാഥിതിയായെത്തിയ മേജർ രവിക്ക് ഉമ്മ നൽകുന്ന പെൺകുട്ടി.