aayisha
ayisha

മേലാറ്റൂർ: കിഴക്കുംപാടം പാലത്തിന് സമീപം താമസിക്കുന്ന പരേതനായ പാറക്കൽ കുഞ്ഞാണി ഹാജിയുടെ ഭാര്യ ആയിഷ(76) നിര്യാതയായി. മക്കൾ: പരേതനായ നാസർ, ഉമ്മുകുൽസു, പരേതയായ സൈനബ, ഫാത്തിമ, ആരിഫ, റഷീദ്, റുഖിയ, ഫൗസിയ, മുനീർ. മരുമക്കൾ: കുഞ്ഞാലി, യൂസഫ് , മുഹമ്മദലി, ജാഫർ, റംലത്ത് , റഹീമ , ആസ്യ , റഹിയാനത്ത് ..