മഞ്ചേരി: കിഴക്കേതല ഹിൽ ടോപ്പ് റോഡ് മുരിക്കുംക്കാട്ടിൽ അലവി (78) നിര്യാതനായി. കുരിക്കൾ ബസ്സ് മുൻകാല ഡ്രൈവർ ആയിരുന്നു. ഭാര്യ: തയ്യിൽ ആമിന. മക്കൾ : ഖൈറുന്നീസ, സാബിറ, ഖദീജ, കബീർ, സലീം, സുൽഫീക്കർ അലി, സമീർ. മരുമക്കൾ : അസൈൻ, സാജുദ്ധീൻ, യൂസുഫ്, സൈനബ, നസീറ, ഷബ്ന, സഹീറ.