mammatutti
മമ്മാത്തുട്ടി

പുത്തൻ തെരു: കെ.ടി ജാറം (കാട്ടിൽ തങ്ങൾ ജാറം) സ്വദേശി പരേതനായ മുക്കാട്ടിൽ ബീരാൻ കുട്ടി എന്നവരുടെ ഭാര്യ മമ്മാത്തുട്ടി (75) നിര്യാതയായി. മകൻ: അലവി. മരുമകൾ: ജിംലിഷ.