sainudhin
സൈനുദ്ദീൻ

ഒഴുകൂർ : റിട്ട. പ്രധാനാധ്യാപകനും ദീർഘകാലം ഒഴുകൂർ ജുമഅത്തു പള്ളി സെക്രട്ടറിയും പൗരപ്രമുഖനുമായിരുന്ന സൈനുദ്ദീൻ (88) നിര്യാതനായി. ഭാര്യ : ബിയ്യാത്തുട്ടി. മക്കൾ : അബ്ദുൽ റസാഖ് (റിട്ടയേർഡ് ഡയറ്റ് പ്രിൻസിപ്പൽ), ഷാഹുൽ ഹമീദ് (മൊറയൂർ ഹയർ സെക്കന്ററി സ്‌കൂൾ), നഫീസ, റുഖിയ്യ, സുബൈദ, റംല, ലൈല. മരുമക്കൾ : അബ്ദുൽ ഗഫൂർ, സുലൈമാൻ, അഷ്റഫ്, അസ്ലം, സലീം, ആയിഷക്കുട്ടി, സുനീറ.