choyikutty
ചോയിക്കുട്ടി


വള്ളിക്കുന്ന്: നിറംകൈത കോട്ടക്ഷേത്രത്തിനു സമീപം പറമ്പിൽതൊടി ചോയിക്കുട്ടി(88) നിര്യാതനായി.
ഭാര്യ: പരേതയായ ജാനകി. മക്കൾ: പ്രകാശൻ( ബി.സ്.എൻ.എൽ)സുഭാഷിണി,വത്സല, സുഷമ,സുനില.
മരുമക്കൾ:ബാലകൃഷ്ണൻ, കൃഷ്ണദാസൻ, ഗോപാലകൃഷ്ണൻ, ദാമോദരൻ.
ഉഷാനന്ദിനി