മേലാറ്റൂർ: ചേരിപ്പറമ്പ് കാളമഠം പരേതനായ പുത്തൻകോട്ട് മമ്മസ്സൻ ഭാര്യ പാറോക്കോട്ട് പാത്തോമ്മ (90) നിര്യാതയായി. മക്കൾ: ഖദീജ വെള്ളിയഞ്ചേരി, ഉമ്മർ മാസ്റ്റർ (റിട്ട: അദ്ധ്യാപകൻ, പി .കെ.ഡി. യു.പി സ്‌കൂൾ കൊല്ലങ്കോട്), ഫാത്തിമ കാപ്പിൽ. മരുമകൾ: ജമീല ടീച്ചർ.