muhammed-haji
മുഹമ്മദ് ഹാജി


കോഡൂർ: വലിയാട് ചെറുകാട്ടിൽ മുഹമ്മദ് ഹാജി എന്ന വല്യാപ്പു ഹാജി (86) നിര്യാതനായി. ഭാര്യമാർ: പരേതയായ അയിഷ, സുഹറ. മക്കൾ: ഹുസൈൻ ഹാജി, അഹമ്മദ് കുട്ടി, പരേതനായ സൈതലവി, അബ്ദുൽ ഗഫൂർ, ഇബ്രാഹീം, പരേതനായ ഹലീം, ഷൗക്കത്ത്, അൻവർ, ഫാത്തിമ, സുഹറ, ഡോ. ഖദീജ. മരുമക്കൾ: അലിയപ്പു, ഇബ്രാഹീം, ഡോ. ഉമ്മർ, മറിയുമ്മ, നസീമ , സാജിദ, ആഷിദ, റസീന, ഡോ. ഫസ്ന, സഫിയ.