kalyani
കല്ല്യാണി


വള്ളിക്കുന്ന്: അരിയല്ലൂരിലെ പരേതനായ മണന്മൽ വേലായുന്റെ ഭാര്യ കല്ല്യാണി (84)നിര്യാതയായി. മക്കൾ: രാധാമണി, മുരളീധരൻ, ഷീജ, ഷീബ, ബൈജു, ഷിബു. മരുമക്കൾ: അനില, ഷൈനി.