താനൂർ: പനങ്ങാട്ടൂർ പരേതനായ മേലേടത്തിയിൽ കൃഷ്ണൻ നായരുടെ ഭാര്യ തേലപ്പുറത്തു ദേവകിഅമ്മ (95) നിര്യാതയായി.
മക്കൾ: അപ്പുനായർ, ശങ്കരൻകുട്ടി, ശാരദ, അമ്മിണി, പരേതരായ ചിന്നു, ചിന്നമ്മു, ബാലൻ. മരുമക്കൾ: ദേവു, പ്രസന്ന, പരേതരായ വേലായുധൻ നായർ, അപ്പു നായർ, ഗംഗാധരൻ നായർ.