muhammed
മുഹമ്മദ്

ഊർങ്ങാട്ടിരി : പൂവത്തിക്കൽ പരേതനായ കുഞ്ഞിമ്മുവിന്റെ മകൻ വാരിയത്ത് മുഹമ്മദ് (80) നിര്യാതനായി. ഭാര്യ : കദീജ
മക്കൾ : കരീം വാരിയത്ത് ( സിപിഐ ഊർങ്ങാട്ടിരി ലോക്കൽ കമ്മറ്റി അംഗം), ജമീല, സുബൈദ, അസ്മാബി. മരുമക്കൾ :
റഷീദ്, കുഞ്ഞിമാൻ, നിസാർ, ഹസീന.