narayanan-nair
നാരായണൻ നായർ


നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസിന് പിൻവശം അഞ്ജലിയിൽ കെ.എസ്.ഇ.ബി. റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനീയർ പന്നിക്കോട് നാരായണൻ നായർ(72)നിര്യാതനായി. ഭാര്യ: റിട്ട. പോസ്റ്റ്മിസ്ട്രസ് അയ്യപ്പൻകളത്തിൽ ഗിരിജ. മക്കൾ: ശാലിനി(വല്ലപ്പുജ പോസ്‌റ്റോഫീസ്), അനു, അഞ്ജു. മരുമകൻ: മോഹൻകുമാർ.