മലപ്പുറം: മേൽമുറി 27ലെ കടക്കാടൻ സൈദലവി (65) നിര്യാതനായി. ഭാര്യമാർ: സീനത്ത്, പരേതയായ മൈമൂന. മക്കൾ: അബ്ദുൽ റസാഖ്, സൗദാബി, മുഹമ്മദ് മുസ്തഫ. മരുമക്കൾ: ടി.വി മുജീബ്, ഇർഫാന.