മലപ്പുറം: സിവിൽ സ്റ്റേഷൻ പരിസരത്തെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്ത് ജനസൗഹൃദവും ആകർഷണീയവുമാക്കണമെന്ന് കെ.ജി.ഒ.എ മലപ്പുറം ഏരിയ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഇ.ടി ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.പി രഘുനാഥ് പതാകയുയർത്തി. ഭാരവാഹികൾ: പ്രസിഡന്റ് ടി.പി രഘുനാഥ്, വൈസ് പ്രസിഡന്റ് : ടി. വി. എസ്. ജിതിൻ, ബൈജു, സെക്രട്ടറി: സി. പി. അബ്ദുൾ സത്താർ,
ജോയിന്റ് സെക്രട്ടറി: എ. പി. സുമേഷ് , സുനിത എസ് വർമ്മ, ട്രഷറർ: കെ. ശ്രീനിവാസൻ,